ഇ എ എൽ പി എസ് എരിക്കാവ്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
- സ്കൂൾ ചരിത്രം
1918 ക്രിസ്റ്റിൻ മിഷനറിമാരാൽ സ്ഥാപിതമായ സ്കൂൾ സ്ഥിതി ചെയ്യുന്നത് കുമാരപുരം വില്ലേജിലെ തീരദേശ മേഖലയായ എരിയ്ക്കാവ് എന്ന പ്രദേശത്താണ് കയർപിരി മേഖലയിലെ രക്ഷിതാക്കളുടെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത് . ഇവൻജലിസ്റ്റിക് അസോസിയേഷൻ ലോവർ പ്രൈമറി സ്കൂൾ എന്നാണ് സ്കൂളിൻറെ പൂർണരൂപം. കോർപ്പറേറ്റ് മാനേജ്മെൻറിൻറെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. ഇപ്പോഴത്തെ മാനേജരായി ശ്രീമതി. സൂസമ്മ മാത്യൂ സേവനമന്ഷ്ഠിക്കുന്നു. ഈ കലാലയത്തിൽ നിന്നും പ്രൊഫസർമാർ എൻജിനിയർമാർ വക്കീലൻമാർ ഡോക്ടർമാർ അദ്ധ്യാപകൻമാർ എന്നിങ്ങനെ വിവിധതുറകളിൽ ഉളളവരെ സൃഷ്ടിച്ചിട്ടുണ്ട് .