പഠനസൗകര്യമുള്ള കെട്ടിടം..അടച്ചുറപ്പുള്ള ക്ലാസ്സ്മുറികൾ.കമ്പ്യൂട്ടർ ലാബ് , ഇരിപ്പിടങ്ങൾ ,തണൽ മരങ്ങൾ നിറഞ്ഞ വിശാലമായ സ്‌കൂൾ അങ്കണം ടൈൽ വിരിച്ച ക്ലാസ് മുറികൾ, എല്ലാ ക്ലാസ്സിലും ഫാൻ, ലൈറ്റ് വായനാമുറി നവീകരിച്ച ശുചിമുറികളും ഉണ്ട്.