കുട്ടികളിൽ ശാസ്ത്രിയ ചിന്തയും മനോഭാവവും വളർത്തികൊണ്ടുവരുന്നതിനും നിത്യ ജീവിതത്തെ യുക്തി സഹമായി സമീപിക്കുന്നതിനും പ്രേശ്നങ്ങളെ ശാസ്ത്രീയമായി അപഗ്രഥനം ചെയ്യുന്നതിനും സമൂഹത്തിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങൾ അനാചാരങ്ങൾ ഗതിയും വർഗീയവും ലിംഗപരവുമായ വിവേചനങ്ങൾ എന്നിവയെല്ലാം അറുതിവരുത്തുവാനും ശാസ്ത്രീയ മനോഭാവം വ്യാപകമാകുന്നതിലൂടെ സാധിക്കും .ശാസ്ത്ര പഠനത്തിലൂടെ നേടുന്ന അറിവും ശാസ്ത്ര അവബോധവും രണ്ടും രണ്ടാണ് .ശാസ്ത്രാവബോധം രൂപപ്പെടുത്തുമ്പോൾ മാത്രമേ ശാസ്ത്ര പഠനം സാര്ഥകമാകുന്നുള് . ഇതിനു ഉതകുന്ന തരത്തിലുള്ള പഠന പ്രേവര്തനകൾ ആസൂത്രണം ചെയുകയും നടപ്പിലാക്കലുമാണ് ശാസ്ത്ര ക്ലബ്ബിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ .

school garden 2026

പരിസ്ഥിതിദിനം

 
environment day