ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്/അക്ഷരവൃക്ഷം/കൊറോണ19

കൊറോണ19

കൊറോണ കാരണത്താൽ നമ്മുടെ പരീക്ഷകളൊക്കെ മാററി വെച്ചു , സ്കൂളുകളൊക്കെ അടച്ചു. പിന്നെ ‍ഞാൻ എല്ലാവരോടും ചോദിച്ചു മനസ്സിലാക്കി. അപ്പോഴാണ് എനിക്ക് മനസ്സിലായത് കൊറോണ എന്നത് വലിയൊരു രോഗമാണെന്ന്.വളരെ സൂക്ഷിക്കണം,പുറത്തിറങ്ങരൂത്.കെെ കഴുകണം സോപ്പിട്ട്.ഇൗ രോഗം വേഗം നമ്മളെ വിട്ട് പോകട്ടെ.

ഉവെെസ് പി പി
3എ ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം