ബാലവേല വിരുദ്ധ പ്രതിജ്ഞ

ഹരിതാഭയിൽ തിളങ്ങി ഇടച്ചേരി

 
പ്രമാണം:2024.jpeg
 
പഠനോപകരണ വിതരണം/ആശംസ
 
പ്രവേശനോത്സവം ഉദ്ഘാടനംകണ്ണൂർ കോർപ്പറേഷൻ കൗൺസിലർ
 
 
 
 
 

പച്ച വസ്ത്രങ്ങൾ അണിഞ്ഞു കുഞ്ഞുങ്ങൾ എത്തി സ്പെഷ്യൽ അസംബ്ലി നടത്തി. ഒപ്പം പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ചിന്താവിഷയം മഹത് വചനം മലയാളo ഇംഗ്ലീഷ് പ്രസംഗം എന്നിവ നടന്നു. പരിസ്ഥിതി ദിന ഗാനം അതുമായി ബന്ധപ്പെട്ട skit അവതരണം എന്നിവക്ക് ശേഷം കുട്ടികൾ സ്കൂൾ മുറ്റത്തു ഔഷധ തൈകൾ നട്ടു


 



ഉത്സവ തിമിർപ്പിൽ ഇടച്ചേരി എൽ പി സ്കൂൾ

2024-25അധ്യയന വർഷത്തെ പ്രവേശനോത്സവം ഉത്സവ പ്രതീതിയോടെ നടന്നു. മുണ്ടും ഷർട്ടും ധരിച്ച ആൺകുട്ടികളും പട്ടു പാവാടയും ബ്ലൗസും ധരിച്ച പെൺകുട്ടികളും താലപൊലിയോടെ നവാഗതരെ സ്വാഗതം ചെയ്തു കുട്ടികളെ പുഷ്പ കിരീടവും മുഖം മൂടിയും ഒക്കെ നൽകി ഒരുക്കി യിരുന്നു പിന്നീട് നടന്ന പരിപാടിയിൽ പ്രധാനാധ്യാപിക സ്വാഗതം പറഞ്ഞു അധ്യക്ഷൻ pta പ്രസിഡന്റ്‌ ആയിരുന്നു കൗൺസിലർ  ഉത്ഘാടനവും akg ഹോസ്പിറ്റൽ എംഡി ബാലകൃഷ്ണപൊതുവാൾ പഠനൊപകരണ വിതരണവും നടത്തി ശേഷം മന്ത്രി യുടെ സന്ദേശം പ്രദർശിപ്പിച്ചു. തുടർന്നു ബോധവൽക്കരണക്ലാസ്സ്‌ നടത്തി കുട്ടികളുടെ കലാപരി പാടി കൾ നടന്നു പായസം മധുര പലഹാരം എന്നിവ വിതരണം ചെയ്തു

 
സ്കിറ്റ്
 

ജൂൺ 12 ബാലവേല വിരുദ്ധ ദിനം- ജൂൺ 12 ബാലവേല വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു അസംബ്ലിയിൽ ബാലവേല വിരുദ്ധ ദിന പ്രതിജ്ഞ ചൊല്ലി പ്ലക്കാർഡുകളും ചാർട്ടുകളും ആയി കുട്ടികൾ സ്ക്കൂൾ മുറ്റത്തു അണിനിരന്നു സ്കിറ്റ് അ വതരിപ്പിച്ചു

2022-23 വരെ2023-242024-25

സ്കിറ്റ്