നാല് ക്ലാസ്മുറികളിലെയും നിലം മാർബണൈറ്റ് പതിച്ച് ഭംഗിയാക്കിയിട്ടുണ്ട് .കൂടാതെ ഓരോ ക്ലാസ് മുറിയിലും ഫാനും ലൈറ്റുമുണ്ട്. ആൺ പെൺ ശൗചാലയം, നല്ല പാചകപ്പുര , റാംപ് ആന്റ് റെയിൽ തുടങ്ങിയ സൗകര്യങ്ങൾ നിലവിലുണ്ട്.