പരിസ്ഥിതിദിനം

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വാ‍ർ‍ഡ് മെമ്പർ ഷീജ സ്കൂൾ വളപ്പിൽ ഒരു മാവിൻതൈ നട്ടു. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടന്നു.