ക്ലബ്ബുകൾ

ഗണിത ക്ലബ്

ഗണിതപഠനം സുഗമമാക്കാൻ.ഗണിത താത്പര്യം കുട്ടികളിൽ വളർത്തുവാൻ സഹായിക്കുന്നു.

ഭാഷ ക്ലബ്

മാതൃഭാഷയും ഇംഗ്ലീഷ് ഭാഷയും എളുപ്പം ആക്കുന്നതിനും സാഹിത്യകൃതികളെ പരിചയപ്പെടുന്നതിനും ഈ ക്ലബ് സഹായിക്കുന്നു.

കായിക ക്ലബ്

ഫിസിക്കൽ എജുക്കേഷൻ പാഠ്യപതിയുടെ ഭാഗമായി ഇതിനാൽ തന്നെ വിവിധ കായിക പ്രവർത്തികളെ അറിയുന്നതിനും അവ പരിശീലിക്കുന്നതിനും ഈ ക്ലബ് സഹായിക്കുന്നു.