ആർ.ബി.എം.യു.പി.എസ്. കാര്യറ/എന്റെ ഗ്രാമം
കേരളത്തിലെ പുനലൂർ നഗരത്തിലെ ഒരു പ്രദേശമാണ് കാര്യറ
ഭൂമിശാസ്ത്രം
കൊല്ലം ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത് പുനലൂരിന് അടുത്താണ് മനോഹരമായ സ്ഥലമാണ്
പ്രധാന പൊതു സ്ഥാപനങ്ങൾ
ആർ ബി എം ടി ടി ഇ
ശ്രദ്ധേയരായ വ്യക്തികൾ
ആരാധനാലയങ്ങൾ
കാര്യറ ജുമാ മസ്ജിദ്
കാര്യറ ദേവീക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
കോളേജ് ഓഫ് എൻജിനീയറിങ് പത്തനാപുരം