ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/പ്രവർത്തനങ്ങൾ/ജൈവ വൈവിദ്ധ്യാപർക്ക്

ജൈവ വൈവിദ്ധ്യപാർക്ക്

വിദ്യാലയത്തിനു ചുറ്റുമുള്ള ജൈവവൈവിധ്യത്തെ കുറിച്ച് അറിയുന്നതിനും അതിനെ സംരക്ഷിക്കുന്നതിനുമുള്ള താത്പര്യം വിദ്യാർത്ഥികളിൽ വളർത്തുന്നതിനും പ്രകൃതി വിഭവ സുരക്ഷണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം കുട്ടികളിൽ ഉണർത്തുന്നതിനും ലക്ഷ്യമാക്കി കൊണ്ട് ആരംഭിച്ച ജൈവ വൈവിധ്യ പാർക്ക്