വിപത്ത്

ഓർക്കാപ്പുറത്തെത്തി
കൊറോണയെന്നൊരു വിപത്ത്
ലോകം കീഴടക്കാൻ ഓടുന്ന മനുഷ്യർ
ദാ ......കിടക്കുന്നു കൊറോണയുടെ കാൽച്ചുവട്ടിൽ
ആഢംബരവും അഹങ്കാരവും
മാറിപ്പോകട്ടെ ഈ കൊറോണക്കാലത്തിൽ!

ദിയ .എസ്
2 B ആർ.കെ.എം.എൽ.പി.എസ്. കല്യാണപ്പേട്ട
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത