ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/അക്ഷരവൃക്ഷം/തിരിച്ചറിവുകൾ

തിരിച്ചറിവുകൾ

കൊറോണ മൂലം മലയാളികൾക്ക് ഉണ്ടായ മാറ്റങ്ങൾ  :- 1.അനാവശ്യമായി മരുന്ന് കഴിക്കൽ നിർത്തി 2.തലവേദന, ജലദോഷം, പനി എന്നിവക്ക് സ്കാനിംഗ് പോലുള്ളത് ചെയ്ത് പണം ചിലവാക്കൽ നിർത്തി. 3.മരുന്ന് കഴിക്കൽ കുറഞ്ഞതോടെ പ്രതിരോധ ശക്തി കൂടി. 4.തട്ടുകട, ഹോട്ടൽ പൂട്ടിയതോടെ വീട്ടിലെ ആഹാരത്തിന് രുചി കൂടി. 5.റേഷൻ സാധനങ്ങൾ കഴിച്ചു തുടങ്ങിയതോടെ ശരീരത്തിലെ എണ്ണയുടെയും കൊഴുപ്പിന്റെയും അളവ് കുറഞ്ഞു. 6.വാഹനാപകടങ്ങൾ മൂലമുള്ള മരണങ്ങൾ ഇല്ലാതായി.

മുഹമ്മദ് ഫയസ്
4 B ആർ.കെ .എം.എ .എൽ.പി.സ്‌കൂൾ കല്യാണപ്പേട്ട
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം