സ്കൂൾ കലോത്സവ വേദിയിൽ  തങ്ങളുടേതായ നേട്ടങ്ങളുമായി ഓരോ വർഷവും മുന്നേറുകയാണ് മേലാറ്റൂർ ആർ.എം സ്കൂൾ. അധ്യാപകരുടെയും രക്ഷിതാക്കളുടെയും നിരന്തരമായ ഇടപെടലുകളും പ്രോത്സാഹനവും ഏറെ വിലമതിക്കുന്നതാണ്.