സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പുന്നയൂർക്കുളം രാമരാജ സ്കൂൾ 1891 ൽ ഒരു കുടിപ്പള്ളികൂടമായി സ്ഥാപിക്കപ്പെട്ടു. എലിയങ്ങാട്ട് കോവിലകമാണ് ഇതിന്റെ ഉടമ. വലിയ തമ്പുരാൻ രാമവർമ്മരാജയുടെ ഓര്മക്കാണ് രാമരാജ എന്ന് പേര് നൽകിയത്. വിനോദിനി 'അമ്മ മെമ്മോറിയൽ എജുക്കേഷൻ ട്രസ്റ്റിന്റെ കീഴിലാണ് ഇപ്പോൾ ഈ സ്കൂൾ. .ഇപ്പോഴത്തെ മാനേജർ വിനോദിനി അമ്മയുടെ മകൻ ടി പി ശ്രീനാരായണൻ (ഉണ്ണി ) ആണ്.