ആറ്റുവാത്തല എൽ എഫ് എൽ പി എസ്/അക്ഷരവൃക്ഷം/നൻമ്മ മരം
നൻമ്മ മരം
വളരെ പണ്ട് ഒരു ഗ്രാമത്തിൽ ഒരു മരം വെട്ടുകാരൻ ഉണ്ടായിരുന്നു അയാളുടെ പേര് ഭോലാറാം എന്നാരുന്നു . ഒരു ദിവസം അയാൾ ജോലി കഴിഞ്ഞു മടങ്ങുപോൾ താൻ വെട്ടിയ മരത്തിന്റെ താഴെ മരച്ചുവട്ടിൽ ഒരു പക്ഷികുഞ്ഞു വീണുകിടക്കുന്നെ കണ്ടു അയാൾ അതിനെ കൈയിലെടുത്തു മകൾക്കു കളിക്കാൻനൽകാം എന്നുകരുതി വീട്ടിലേക്കു നടന്നു .വീട്ടിലെത്തി ആ കുരുവികുഞ്ഞിനെ കുട്ടിക്കുനല്കി .അവൾക്കു ആ കുരുവികുഞ്ഞിനെ കണ്ടപ്പോൾ സങ്കടംവന്നു .അച്ഛനോട് പറഞ്ഞു ഇതിനെ അതിന്റെ അമ്മയ്ക്കും അച്ഛനും നൽകിയേക്കു കുട്ടിയുടെ വാക്കിൽ മനസ്‌വേദനിച്ചു അതിനെ തിരിക്കേ മരം വെട്ടിയ സ്ഥലത്തു കൊണ്ടു വച്ചു അയാൾ മനസ്സിൽ ഒരു തീരുമാനം അടുത്ത് ഒരു മരം ഞാൻ വെട്ടിയാൽ അവിടെ പത്തു മരങ്ങൾ വച്ചുപിടിപ്പിക്കും ."മരം ഒരു വരമാണ് " പരിസ്ഥിതിയെ നമ്മുക്കെ സംരഷിക്കാം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - കഥ |