മലയാള മനോരമ നല്ലപാടം ക്ലബിന് 2019-2020 മുതൽ തുടർച്ചയായി A ഗ്രേഡ് ലഭിച്ചു.

നല്ലപാഠം എ ഗ്രേഡ്


ഹരിത വിദ്യാലയം

മാതൃഭൂമി സീഡ് 2022-2023 വർഷത്തിലെ ഹരിത വിദ്യാലയം, ജെം  ഓഫ് സീഡ് പുരസ്‌കാരങ്ങൾ ലഭിച്ചു .


ഫുട്ബോൾ ടീം

ഫുട്ബോൾ ടീം രൂപീകരിച്ചു.