അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/സ്കൗട്ട്&ഗൈഡ്സ്
അസംപ്ഷൻ ഹൈസ്കൂൾ പാലമ്പ്രയിൽ 3 ഗൈഡ് യൂണിറ്റുകളും മൂന്ന് സ്കൗട്ട് യൂണിറ്റുകളും പ്രവർത്തിച്ചുവരുന്നു .ഗൈഡ് യൂണിറ്റിൽ 72 കുട്ടികളും സ്കൗട്ട് യൂണിറ്റിൽ മുപ്പതോളം കുട്ടികളും അംഗങ്ങളായുണ്ട്. എല്ലാ വർഷങ്ങളിലും കുട്ടികൾ രാജ്യപുരസ്കാർ പരീക്ഷ പാസ്സാവുകയും ഗ്രേസ് മാർക്കിന് അർഹത നേടുകയും ചെയ്യുന്നു. കുട്ടികളിൽ സമഗ്ര വികാസവും നേതൃപാടവവും വളർത്തിയെടുക്കുവാൻ ഉള്ള പരിശീലനം സ്കൂൾതലത്തിൽ നൽകിവരുന്നു.
*ഗൈഡ്സ് ക്യാപ്റ്റൻമാർ :-
- സി. ഗ്ലാഡിസ് സി .എം.സി
- സിസ്റ്റർ. എൽസ സി.എം.സി
- ശ്രീമതി ടെസ്സി
*സ്കൗട്ട് മാസ്റ്റേഴ്സ്:-
- ശ്രീമതി റോസ്‌ലിൻ ജോസഫ്
- ശ്രീമതി ലീന ചാക്കോ
- ശ്രീ. ജോബിൻ