ശുചിത്വമെന്ന മൂന്നക്ഷരത്തിൽ, ഇന്നൊരു ജീവൻ നിലനിൽക്കുന്നു. നാലു മതിലുകൾക്കുള്ളിൽ, ഒതുങ്ങുന്നു മനുഷ്യജീവിതം. കളങ്കമില്ലാതെ മറ്റൊരാളെ സ്നേഹിക്കുന്നതും, കള്ളം കാണിക്കാതെ നൻമ ചെയ്യുന്നതും, പരസ്പരം അറിഞ്ഞു പ്രവർത്തിക്കു- ന്നതുമാകുന്നു മനസ്സിന്റെ ശുചിത്വം.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത