അതിജീവനം



അതിജീവനം


കൊറോണ വാഴും ഭൂമി,
കോവിഡിനെ പരത്തീടും കീടം
സമൂഹത്തിൽ പരത്തീടും രോഗം.
വീടുകളിലൊന്നായി സുരക്ഷിതരാവുക,
കൊറോണയിൽനിന്നും.
തുരുത്തീടുക ജാഗ്രതയോടെ
മാസ്ക് ധരിച്ചും കൈകഴുകിയും
ശുചിത്വശീലരായി തീരുക നമ്മൾ.



 


ശിവനന്ദ സി. എസ്സ്.
3A അസംപ്ഷൻ ഹൈസ്കൂൾ പാലമ്പ്ര
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത