സയൻസ് ക്ലബ്ബ് കുട്ടികളിൽ ശാസ്ത്ര ബോധവും, നിരീക്ഷണ പരീക്ഷണ ശേഷിയും വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ സയൻസ് ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. പരിസ്ഥിതി ദ്നമായ ജൂൺ 5ന് പരിസരശുചിത്വവും മരവെച്ചുപിടിപ്പിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽകരണ ക്ലാസ് നൽകി. വായനാവാരവുമായി ബന്ധപ്പെട്ട് ചില ശാസ്ത്രജ്ഞന്മാരുടെ [ എ പി ജെ അബ്ദുൾ കലാം, എം എസ് സ്വാമിനാഥൻ , റോബർട്ട് ഹുക്ക്] ജീവചരിത്രക്കുറിപ്പ് തയ്യാറാക്കി. എച്ച് എസ്- ഒന്നാം സ്ഥാനം -റിയ പർവീൺ എം VIII I

                രണ്ടാം സ്ഥാനം- റിയ പി  VIII H

യു പി - ഒന്നാം സ്ഥാനം- തേജോലക്ഷ്മി VII D

        10-07-2017ന് സയൻസ് എക്സ്പ്രസ്സ് സന്ദർശിച്ചു. 

ജുലായ് 21ന് ചാന്ദ്രദിനചാർട്ട് പ്രദർശനത്തിൽ

     എച്ച് എസ് - ഒന്നാം സ്ഥാനം - കൃഷ്ണേന്ദു സി പി & ടീം VIII A
                         രണ്ടാം സ്ഥാനം - VIII C ഗേൾസ് 
       യു പി - ഒന്നാം സ്ഥാനം - അരുണിമ  VI D 
                    രണ്ടാം സ്ഥാനം - ഫാത്തിമത്തുൽ നജ VII C

24-07-2017 ന് ചാന്ദ്രദിന ക്വിസ്സ് മത്സരം നടത്തി.

  എച്ച് എസ് -ഒന്നാം സ്ഥാനം - ഷാന വി കെ VIII L 
                     രണ്ടാം സ്ഥാനം- മഞ്ജുഷ ഇ സി VIII E 
   യു പി - ഒന്നാം സ്ഥാനം- നബീൽ  എ V B 
              രണ്ടാം സ്ഥാനം- ഷരൺ കെ പി VII E 

1-08-2017 ന് നടത്തിയ സയൻസ് സെമിനാറിൽ

     സാന്ദ്ര സനാേജ് VIII E ഉപജില്ലാ മത്സരത്തിനും തുടർന്ന് ജില്ലാ മത്സരത്തിനും അർഹത നേടി.

28-09-2017 ന് നടത്തിയ സ്കൂൾ തല സയൻസ് ക്വിസ് മത്സര വിജയികൾ

  എച്ച് എസ്- ഒന്നാം സ്ഥാനം- ശ്രീലക്ഷ്മി ടി വി X J
               രണ്ടാം സ്ഥാനം - നന്ദിത അനുരേഷ്   X C

യു പി - ഒന്നാം സ്ഥാനം - നിഹാരിക .കെ .ഐ. പി VII E

            രണ്ടാം സ്ഥാനം - ആര്യ വിനോദ്     VII B