പ്രവേശനോത്സവം

2026 - 27 അദ്യായന വർഷത്തെ അഴീക്കോട് ഹയർ സെക്കണ്ടറി സ്‌കൂൾ പ്രവേശനോത്സവം സ്കൂൾ ഓഡിറ്റോറിയത്തിൽ 1.6.2026 തിങ്കളാഴിച്ച രാവിലെ 10:00 മണിയോടെ ആരംഭിച്ചു .സംസ്ഥാനതല ഉൽഘടനത്തിനു ശേഷമാണ് പരിപാടി ആരംഭിച്ചത് .സ്കൂൾ പ്രിൻസിപ്പൾ ശ്രീമതി മാഹിജ ടീച്ചർ സ്വാഗതം പറഞ്ഞു .അദ്ധ്യക്ഷസ്ഥാനം നമ്മുടെ വാർഡിന്റെ മെമ്പറായ ശ്രീ രമേശൻ അവറുകളാണ് നിർവഹിച്ചത് .നമ്മുടെ പരിപാടിയുടെ വിശിഷ്ടാതിഥിയായി ഇവിടെ എത്തിച്ചേർന്നത് ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതീ സനില