പരിസ്ഥിതി ക്ലബ്‌:

കുട്ടികളെ പ്രകൃതിയിലേക്ക് അടുപ്പിക്കുവാനും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുവാനും സഹായകമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന പരിസ്ഥിതി ക്ലബ്‌ സ്കൂളിൽ പ്രവർത്തിക്കുന്നു.