അമലോത്ഭവ എൽ. പി. എസ്./സ്കൂൾ ലൈബ്രറി
റിൻസി ടീച്ചറിന്റെ നേതൃത്വത്തിൽ വളരെ കാര്യക്ഷമമായി അമലോത്ഭവ ലൈബ്രറി പ്രവർത്തിക്കുന്നു .
വിവിധ വിഷയങ്ങളിൽ ഉള്ള പുസ്തകങ്ങളുടെ വൻ ശേഖരണം നമ്മുക്കുണ്ട് .
അതോടൊപ്പം ഓരോ ക്ലാസ്സിലും ക്ലാസ് ലൈബ്രറിയും വായനമൂലയും ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ നടത്തുന്നു