അബ്ദുറഹിമാൻ സ്മാരകം യു. പി. സ്കൂൾ ചെണ്ടയാട്/അക്ഷരവൃക്ഷം/നന്മ
നന്മ
ഒരിടത്തൊരിടത്ത് ഒരു കാട്ടിൽ കുറേ പക്ഷികൾ ഉണ്ടായിരുന്നു . നല്ല വേനൽക്കാലമായതിനാൽ അവയ്ക്ക് കഴിക്കാൻ ഭക്ഷണമോ കുടിക്കാൻ വെള്ളമോ കിട്ടിയിരുന്നില്ല . അങ്ങനെയിരിക്കെ ഒരു ദിവസം രാമു എന്ന കലം വിൽപ്പനക്കാരൻ കാട്ടു പാതയിലൂടെ നടന്നു വരികയായിരുന്നു .പക്ഷികളുടെ കരച്ചിൽ കേട്ട് രാമുവിന് കാര്യം മനസ്സിലായി . ഉടൻ രാമു തന്റെ കയ്യിലുള്ള ഒരു മൺകുടം എടുത്ത് അതിൽ വെള്ളമൊഴിച്ചു കൊടുത്തു ,മറ്റൊരു കലം എടുത്ത് അതിൽ അവന്റെ ഭക്ഷണത്തിന്റെ പകുതി ഇട്ടുകൊടുത്തു വിശപ്പും ദാഹവും മാറിയ പക്ഷികൾ രാമുവിനോട് നന്ദി പറഞ്ഞു രാമുവിന്റെ നല്ല മനസ്സ്
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - കഥ |