കൊറോണ വന്നപ്പോൾ
എല്ലാവരും പേടിച്ചു
പേടിക്കേണ്ട പേടിക്കേണ്ട
കൈകൾ കഴുകിയിരുന്നോളു
അകലം പാലിച്ച് നിന്നോളൂ
ശുചിത്വം പാലിച്ച് കഴിഞ്ഞോളൂ
ജാഗ്രതയോടെയിരുന്നാൽ നമുക്ക്
കൊറോണയെ ഓടിക്കാം
ദിയ ഇ പി
3 സി അന്നൂർ യു പി സ്കൂൾ പയ്യന്നൂർ ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത