പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
Schoolwiki സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
Schoolwiki
തിരയൂ
സഹായം
സംസ്ഥാന സ്കൂൾ ഐടിമേള 2024- ഡിജിറ്റൽ പെയിന്റിംഗ്
ഹെൽപ്ഡെസ്ക്ക്
പരിശീലനം
മാതൃകാപേജ്
അധ്യാപക ദിന പ്രവർത്തനങ്ങൾ
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
മൂലരൂപം കാണുക
അധ്യാപക ദിന പ്രവർത്തനങ്ങൾ
അധ്യാപക ദിനത്തിൽ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ മുരളി സാറിനെ ആദരിക്കുന്നു
അധ്യാപക ദിനത്തിൽ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ മുരളിസാറിന് പൂക്കൾ നൽകുന്നു.
അധ്യാപക ദിനത്തിൽ അധ്യാപകർ ഈശ്വരപ്രാർത്ഥന ആലപിക്കുന്നു
അധ്യാപക ദിനത്തിൽ ശ്രീ മുരളീധരൻ സാറിന് ഉപഹാരം നൽകുന്നു
അധ്യാപക ദിനത്തിൽ ശ്രീമതി ഷീജാകുമാരി ടീച്ചർ പ്രതിജ്ഞ ചൊല്ലുന്നു
അധ്യാപക ദിനത്തിൽ അധ്യാപകരും വിദ്യാർത്ഥികളും പ്രതിജ്ഞ ഏറ്റു ചൊല്ലുന്നു
അധ്യാപക ദിനത്തിൽ 10 E ഡിവിഷനിലെ വിദ്യാർത്ഥി ഈശ്വരൻകുട്ടി ഹെഡ്മാസ്റ്ററിനെ അനുകരിച്ചുകൊണ്ട് മറ്റു കുട്ടികൾക്ക് ഉപദേശങ്ങൾ നൽകുന്നു
അദ്ധ്യാപക ദിന ഉപദേശം ശ്രീമതി സബീല ടീച്ചർ നൽകുന്നു
സെപ്റ്റംബർ അദ്ധ്യാപകദിനം
അധ്യാപക ദിന പ്രവർത്തനങ്ങൾ