അദ്ധ്യാപികയ്ക്കൊരു കത്ത്--ലോക തപാൽദിനമായ ഒക്ടോബർ 10-ാം തീയതി കത്തിന്റെ മഹാത്മ്യവും പ്രാധാന്യവും ബോധ്യപ്പെടുത്തുന്നതിനായി ക്ലാസ്സ് അടിസ്ഥാനത്തിൽ കത്ത് രചനാ മത്സരം നടത്തി . തങ്ങളുടെ പ്രിയപ്പെട്ട  അദ്ധ്യാപകർക്ക്   കത്തെഴുതി കുട്ടികൾ പരിപാടികൾ വളരെ ഭംഗിയായി ആഘോഷിച്ചു.