വെയിൽ വീഴും,വെളളമിറങ്ങും.
                                      വന്നവഴി പുഴ തിരിച്ചു പോകും.
                         കര കയറാനുളളതാണ് ഇനിയുളള ദിനങ്ങൾ.
                              ഇടറില്ല നമ്മൾ ,  കൂടെയുണ്ട് ‍ഞങ്ങൾ