ശുചിത്വം

ശുചിത്വമെന്നുള്ളത് വാക്കിനാൽ
തീരുന്നകാര്യമല്ലെന്നോർക്കുക നാം
നല്ല ശീലങ്ങൾ പാലിച്ചില്ലായെങ്കിൽ
നാമൊടുങ്ങീടും തീർച്ചതന്നെ
വ്യക്തിശുചിത്വം മാത്രമല്ല നാം
ശീലിച്ചിടേണ്ടതെന്നറിയണം.
നമ്മുടെ ചുറ്റും നാം വൃത്തിയാക്കിയാൽ
ഈ ഭൂമി എത്ര സുന്ദരമാകും.
 

ഹിഫ മെഹ് ബിൻ
2 എ അണിയാരം സൗത്ത് എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത