ശാസ്ത്ര അഭിരുചിയും വാഞ്ചയും കുട്ടികളിൽ  വളർത്തിയെടുക്കുന്നതിന് ഓരോ മാസവും ശാസ്ത്രബന്ധിത  പ്രവർത്തനങ്ങൾ നൽകിവരുന്നു. ഓരോ കുട്ടിയുടെയും വീട്ടിൽ അടുക്കളത്തോട്ടം നിർമ്മിച്ചെടുക്കാനുള്ള ക്ലാസുകൾ നൽകി. പരിസര വ്യക്തി ശുചിത്വ ബോധവൽക്കരണ ക്ലാസുകൾ നൽകി വരുന്നു.

"https://schoolwiki.in/index.php?title=അടിസ്ഥാന_ശാസ്ത്ര_ക്ലബ്ബ്&oldid=1781447" എന്ന താളിൽനിന്ന് ശേഖരിച്ചത്