\രക്ഷാകർതൃസമിതി
2022-23 വരെ | 2023-24 | 2024-25 |
SMC - 2019 - 2021
ഭാരവാഹികൾ
1. സുകുമാരൻ . ഇ (എസ്.എം.സി. ചെയർമാൻ )
2 നജീർ പാലപ്ര
3. സലീം
4. ജോമോൾ
5. റൂബിയ
6 ഷിജിന
7. ഷീബ
8. ഷെരീഫ്
9. ദീപ അലക്സ്
10. പ്രഭാകരൻ കെ.പി
11. ജിമിലി. എം (എം.റ്റി.എ. പ്രസിഡന്റ് )
12. സുരേഷ് കെ. ആർ
13. വി.വി രാജേഷ്
14. അജിത
15. അഞ്‌ജലി വി.ആർ
16 സൗമ്യ
17. ജോർജ്ജ് ജോൺ (ഹെഡ് മാസ്റ്റർ)
18. വിദ്യാധരൻ എ.എസ്
19. ഐഷാബി. എം
20. ശിവശങ്കരൻ . പി.എൻ
നിലവിലെ SMC കമ്മറ്റിയെ 2021-22 അധ്യായന വർഷത്തിലേക്കുള്ള അഡ്ഹോക്ക് കമ്മറ്റിയായി നിലനിർത്തി.
നേതൃത്വം നൽകിയ പ്രവർത്തനങ്ങൾ -
*പ്രളയത്തിൽ ഭാഗികമായി വീട് നഷ്ടപ്പെട്ട കുട്ടികളുടെ വീട് സന്ദർശിക്കുകയും വേണ്ട സഹായ സഹകരണങ്ങൾ നൽകുകയും ചെയ്തു.
* 1 കോടിയുടെ കെട്ടിട നിർമ്മാണ ഫണ്ടിനു വേണ്ടി നിവേദനം നൽകി.
* പഞ്ചായത്ത് ഫണ്ട് (5 ലക്ഷം ) ഉപയോഗിച്ച് സ്കൂൾ മുറ്റം നവീകരണ പ്രവർത്തനങ്ങൾ ചെയ്തു.
*പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തിന്റെഭാഗമായി പ്രതിഭകളെ ആദരിക്കൽ ചടങ്ങ് നടത്തി
*എൻ എസ് എസ് ക്യാമ്പിന് വന്നവർക്ക് വേണ്ട സഹായ സഹകരണങ്ങൾ നൽകി .
*ഓൺലൈൻ പഠനത്തിനായി അഞ്ച് കേന്ദ്രങ്ങളിൽ തിരഞ്ഞെടുക്കുകയും അതിനു വേണ്ട സഹായ സഹകരണങ്ങൾ നടത്തി.
*യൂണിഫോം മേൽനോട്ട പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു .
*സ്കൂളും പരിസരവും കുടുംബശ്രീ അംഗങ്ങളെയും ക്ലബ് അംഗങ്ങളെയും ഉൾപ്പെടുത്തി വൃത്തിയാക്കി .
*കി ഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്നഒരു കോടിയുടെ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. അതിന് മേൽനോട്ടം നടത്തിവരുന്നു.
* ശ്രീ.അൻവർ എംഎൽഎ ,ശ്രീ . രാഹുൽഗാന്ധി എം.പി,,ശ്രീ . അബ്ദുൽ വഹാബ് എം.പി എന്നിവർക്ക് നമ്മുടെ സ്കൂളിന് ബസ് ലഭിക്കുന്നതിനുവേണ്ടി നിവേദനം നൽകി.
*സ്കൂൾ ഉച്ചഭക്ഷണ പദ്ധതി യിൽ എസ് എം സി സജീവ സഹകരണം നൽകി വരുന്നു.