ശ്രദ്ധയുടെ ഭാഗമായി രക്ഷിതാക്കളെ ഉൾപ്പെടുത്തി ഉദ്ഘടനം നടത്തി. വാർഡ് കൗൺസിലർസുഹറാബി ടീച്ചറാണ് ഉദ്ഘടനം ചെയ്തത്. പിടിഎ , സ്കൂൾ വികസന സമിതി അംഗങ്ങൾ,രക്ഷിതാക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. വൈകിയിട്ട് നാല് മണി വരെ ഇതിലുൾപ്പെട്ടകുട്ടികൾക്കു മൊഡ്യൂൾ പ്രകാരം ക്ലാസ്സെടുത്തു.

"https://schoolwiki.in/index.php?title=*ശ്രദ്ധ&oldid=1507344" എന്ന താളിൽനിന്ന് ശേഖരിച്ചത്