*റവ സി ജെയിൻ എ എസ്
ഒരു പ്രഥമാധ്യാപികയ്ക്കു വേണ്ട എല്ലാ ഗുണഗണങ്ങളും ഒത്തു ചേർന്ന ഒരു വ്യക്തിത്വമാണ് റവ സിസ്റ്റർ ജെനിൻ എ എസ് .സോഷ്യൽ സയൻസ് അധ്യാപികയായിരുന്ന സിസ്റ്റർ 2018 മുതൽ മൗണ്ട് കാർമ്മൽ സ്കൂളിന്റെ സാരഥ്യം വഹിക്കുന്നു . അദ്ധ്യപകർക്കിടയിലും കുട്ടികൾക്കിടയിലും അവരവർ അർഹിക്കുന്ന നീതിയും സ്ഥാനമാനങ്ങളും നൽകുന്നത് തന്റെ കാഴ്ചപ്പാടായി സ്വീകരിച്ച ഒരാളാണ് സിസ്റ്റർ.നല്ല സംഘടകയും ,നല്ല പ്രസംഗികയും ,നല്ല അധ്യാപികയുമാണ് . 2022 മാർച്ച് 8 വനിതാദിനത്തിൽ ലൈറ്റ് ലൈൻ ന്യൂസിന്റെ മൂന്നാമത് ല്യൂമിനാറ്റി വിമൻ അവാർഡ് സിസ്റ്റർ ജെയിൻ കരസ്ഥമാക്കി .കൂടാതെ ബെസ്ററ് ഹെഡ്മിസ്ട്രസ് അവാർഡും കരസ്ഥമാക്കി .
![](/images/thumb/5/5b/33025_sr_jane.jpeg/300px-33025_sr_jane.jpeg)
![](/images/thumb/4/44/33025_LUM1.jpeg/150px-33025_LUM1.jpeg)
![](/images/thumb/1/12/33025_LUM2.jpeg/200px-33025_LUM2.jpeg)
![](/images/thumb/a/a2/33025_LUM3.jpeg/300px-33025_LUM3.jpeg)
![](/images/thumb/7/7e/33025_LUM4.jpeg/300px-33025_LUM4.jpeg)