പ്രധാന പൊതു രേഖകൾ

Schoolwiki സംരംഭത്തിൽ ലഭ്യമായ വിവിധ പ്രവർത്തന രേഖകൾ ഈ താളിൽ ഒരുമിച്ച് കാണാം. താങ്കൾക്ക് രേഖകളുടെ സ്വഭാവം, ഉപയോക്തൃനാമം (കേസ് സെൻസിറ്റീവ്), ബന്ധപ്പെട്ട താൾ (കേസ് സെൻസിറ്റീവ്) മുതലായവ തിരഞ്ഞെടുത്ത് അന്വേഷണം കൂടുതൽ ക്ഌപ്തപ്പെടുത്താവുന്നതാണ്.

പ്രവർത്തനരേഖകൾ
  • 17:53, 8 ജൂലൈ 2024 പ്രമാണം:47343 പഠനോപകരണ വിതരണം.jpeg എന്ന താൾ 47343 സംവാദം സംഭാവനകൾ സൃഷ്ടിച്ചു (കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തിരുവമ്പാടി യൂണിറ്റിന്റെ ഭാഗമായി സ്കൂളിലെ പാവപ്പെട്ട കുട്ടികൾക്കായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്കൂൾ പ്രധാന അധ്യാപകൻ ശ്രീ റോയി ജോസ് പെൻഷനേഴ്സ് യൂണിയൻ ഭാരവാഹികളിൽ നിന്ന് പഠനോപകരണങ്ങൾ ഏറ്റുവാങ്ങി. പെൻഷനേഴ്സ് യൂണിയൻ യൂണിറ്റ് പ്രസിഡന്റ് പി വി ജോൺ യോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ സി ജോസഫ് അധ്യാപക പ്രതിനിധി ആലീസ് വി തോമസ് എന്നിവർ പ്രസംഗിച്ചു. വർഗ്ഗം:47343 ,എന്റെ വിദ്യാലയം)
  • 17:53, 8 ജൂലൈ 2024 47343 സംവാദം സംഭാവനകൾ പ്രമാണം:47343 പഠനോപകരണ വിതരണം.jpeg അപ്‌ലോഡ് ചെയ്തു (കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തിരുവമ്പാടി യൂണിറ്റിന്റെ ഭാഗമായി സ്കൂളിലെ പാവപ്പെട്ട കുട്ടികൾക്കായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്കൂൾ പ്രധാന അധ്യാപകൻ ശ്രീ റോയി ജോസ് പെൻഷനേഴ്സ് യൂണിയൻ ഭാരവാഹികളിൽ നിന്ന് പഠനോപകരണങ്ങൾ ഏറ്റുവാങ്ങി. പെൻഷനേഴ്സ് യൂണിയൻ യൂണിറ്റ് പ്രസിഡന്റ് പി വി ജോൺ യോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ സി ജോസഫ് അധ്യാപക പ്രതിനിധി ആലീസ് വി തോമസ് എന്നിവർ പ്രസംഗിച്ചു. വർഗ്ഗം:47343 ,എന്റെ വിദ്യാലയം)
"https://schoolwiki.in/പ്രത്യേകം:രേഖ" എന്ന താളിൽനിന്ന് ശേഖരിച്ചത്