ഗവ. എം. ആർ എസ്സ് കുളത്തൂപ്പുഴ
ജില്ലാ കേന്ദ്രത്തില്‍ നിന്നും 75 കിലോമീറ്റര്‍ അഞ്ചല്‍ നിന്നും 17 കിലോമീറ്റര്‍ കിഴക്കായി
ഗവ. എം. ആർ എസ്സ് കുളത്തൂപ്പുഴ | |
---|---|
വിലാസം | |
കുളത്തുപ്പുഴ കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
15-09-2010 | Gmrskulathupuzha |
ചരിത്രം
2000 ല്‍ ആണ് സ്കൂള്‍ തുടങ്ങിയത്.പട്ടികവര്‍ഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായിട്ടാണു ഇതാരംഭിച്ചത്. പട്ടികവര്‍ഗവകുപ്പിനാണ് ഇതിന്റെ ചുമതല.
ഭൗതികസൗകര്യങ്ങള്‍
സ്കൂള്‍ പ്രവര്‍ത്തിക്കുന്നതു p w d യുടെ കെട്ടിട്ത്തിലാണ്.5 മുതല്‍ 10 വരെ ക്ളാസ്സുകളിലായി 115 കുട്ടികള്‍ ഇവിടെ പഠനം നടത്തുന്നു.ആണ്‍കുട്ടികള്‍ മാത്രമേ ഉള്ളൂ.നിലവിലുള്ള 6 ക്ളാസ്സുകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സൗകര്യം പോലും ഇല്ല. ആവശ്യമായ ലാബ് ലൈബ്രറി സൗകര്യം ഇല്ല. കുട്ടികള്‍ക്ക് താമസസൗകര്യവും കുറവാണ്.അരിപ്പ എന്ന സ്തലത്ത് 13 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ അനുവദിച്ചിട്ടിണ്ട്. എല്ലാ ആധുനികസൗകര്യങ്ങളോടും കൂടിയ സ്കൂള്‍കെട്ടിടത്തിന്റെ പണി 2 വര്‍ഷത്തിനകം പൂര്‍ത്തിയാകും എന്നാണ് പ്രതീക്ഷ. ഈ അസൗകര്യങ്ങള്‍ക്കിടയിലും 2007 മുതല്‍ തുടര്‍ച്ചയായി 3 വര്‍ഷംSSLC പരീക്ഷക്ക് 100% വിജയം നേടുന്നു
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :സുമതിക്കുട്ടി അമ്മ / സലാഹുദീന്‍ / ഭാസി /വിജയ മേരി/ നിസാമുദ്ദീന്‍ / വിജയ കുമാര്‍ / കോമള കുമാരി / ബാലാമണി /പ്രേമാഭായ് / പ്രസന്നാ ദാസ് / വിജയന്‍ പിള്ള / നസീറ ബീവി/ മധുസൂദനന്‍/ജമാലുദ്ദീന്‍ കുട്ടി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'
ആയൂര്‍ നിന്ന് അഞ്ചല്‍ വഴി കുളത്തൂപ്പുഴ ബസ്സില്‍ സ്ക്കൂളില്‍ എത്താം - ആയൂര്‍ നിന്ന് 28 കി. മീ / തിരുവനന്തപുരം തെങ്കാശ്ശി ബസ്സില്‍ - തിരുവനന്തപുരത്ത് നിന്ന് 60 കി. മീ. |
<googlemap version="0.9" lat="8.911953" lon="77.056904" zoom="14" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 8.900335, 77.054157, MRS Kulathupuzha MRS Kulathupuzha </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.