സെൻറ് ജോസഫ് എ യു പി എസ് മണ്ടപം/ നേർകാഴ്ച

18:36, 22 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12439 (സംവാദം | സംഭാവനകൾ) (ചിത്രം ചേർത്തു.)

കോവിഡ് 19 കാലത്തെ പഠനാനുഭവങ്ങളേയും ജീവിതാനുഭവങ്ങളേയും അടിസ്ഥാനമാക്കി കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കുമായി പൊതുവിദ്യാഭ്യാസ വകുപ്പ് നേർകാഴ്ച 'എന്ന പേരിൽ നടപ്പിലാക്കിയ ചിത്രരചന മത്സരത്തിൽ മണ്ഡപം സെന്റ് ജോസഫ് എ യു പി സ്കൂളിലെ ചിത്രങ്ങൾ