എ.എൽ.പി.സ്കൂൾ, പെരിങ്ങോട്

05:07, 26 ഓഗസ്റ്റ് 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohanantirur (സംവാദം | സംഭാവനകൾ)


എ.എൽ.പി.സ്കൂൾ, പെരിങ്ങോട്
വിലാസം
പെരിങ്ങോട്

പാലക്കാട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-08-2010Mohanantirur



ചരിത്രം

|1912 ജൂണില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.|| ശ്രീ പി.എം.സുബ്രഹ്മണ്യന്‍ നന്പൂതിരിപ്പാടാണ് ഈ വിദ്യാലയം സ്ഥാപിച്ചത്||.ശ്രീ.ജോര്‍ജ്ജ് ആയിരുന്നു ആദ്യ ഹെഡ് മാസ്റ്റര്‍|.. |1930-ല്‍ ഇതൊരു അപ്പര്‍ പ്രൈമറി സ്കൂളായി. 1962-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടപ്പോള്‍ എല്‍ പി വേര്‍പെടുത്തി|.

|ഭൗതികസൗകര്യങ്ങള്‍

|ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഇ ആക്രുതിയിലുള്ള സ്കൂള്‍ കെട്ടിടത്തില്‍ 19 ക്ലാസ് മുറികളുണ്ട്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. [തിരുത്തുക]


|പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

|ബാലകലോത്സവത്തില്‍ തുടര്‍ചയായ വിജയങ്ങള്‍ |ദശപുഷ്പം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. [തിരുത്തുക] '

| മാനേജ്മെന്റ്

(പൂമുള്ളീ മന വക സ്കൂള്‍).പി എം വാസുദേവന്‍ നമ്പൂതിരിപ്പാട്&പൂമുള്ളി നാരായണന്‍ നമ്പൂതിരിപ്പാട്

[തിരുത്തുക]

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :ശ്രീ.കെ പി.നീലകന്ണ്ഠന്‍ നമ്പീശന്‍, ശ്രീമതി.പി മുത്താംബാള്‍ ,ശ്രീ.ടി.വി.ഉണ്ണിക്ര്ഷ്ണന്‍, ശ്രീ.സി.കെ.ഗോവിന്ദന്‍ നയര്‍, ശ്രീ.ടി.ശംകരന്‍കുട്ടി , ശ്രീമതി.വി.വി.ഭാഗ്യലക്ഷ്മി,, ശ്രീമതി.കെ .സ്വര്‍ണകുമാരി. [തിരുത്തുക]

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

പട്ടാമ്പി ഗുരുവായൂര്‍റോഡില്‍ കൂറ്റനാട് സ്റ്റാന്റ്റിനു എതിരെ ഉള്ള റോഡില്‍(കോതചിറ റോഡ്) 3 കി.മി.അകലത്തില്‍ സ്ഥിതി ചെയ്യുന്നു

"https://schoolwiki.in/index.php?title=എ.എൽ.പി.സ്കൂൾ,_പെരിങ്ങോട്&oldid=97311" എന്ന താളിൽനിന്ന് ശേഖരിച്ചത്