എ.എൽ.പി.സ്കൂൾ, പെരിങ്ങോട്
[തിരുത്തു ഭൗതികസൗകര്യങ്ങള്
എ.എൽ.പി.സ്കൂൾ, പെരിങ്ങോട് | |
---|---|
വിലാസം | |
പെരിങ്ങോട് പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
26-08-2010 | Mohanantirur |
1912 ജൂണില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.|| ശ്രീ പി.എം.സുബ്രഹ്മണ്യന് നന്പൂതിരിപ്പാടാണ് ഈ വിദ്യാലയം സ്ഥാപിച്ചത്||.ശ്രീ.ജോര്‍ജ്ജ് ആയിരുന്നു ആദ്യ ഹെഡ് മാസ്റ്റര്‍|.. |1930-ല്‍ ഇതൊരു അപ്പര്‍ പ്രൈമറി സ്കൂളായി. 1962-ല്‍ ഹൈസ്കൂളായി ഉയര്ത്തപ്പെട്ടപ്പോള് എല്‍ പി വേര്‍പെടുത്തി|.
ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഇ ആക്രുതിയിലുള്ള സ്കൂള്‍ കെട്ടിടത്തില്‍ 19 ക്ലാസ് മുറികളുണ്ട്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
[തിരുത്തുക] പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ബാലകലോത്സവത്തില്‍ തുടര്‍ചയായ വിജയങ്ങള്‍ ദശപുഷ്പം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. [തിരുത്തുക]
മാനേജ്മെന്റ് (പൂമുള്ളീ മന വക സ്കൂള്‍).പി എം വാസുദേവന്‍ നമ്പൂതിരിപ്പാട്&പൂമുള്ളി നാരായണന് നമ്പൂതിരിപ്പാട്
[തിരുത്തുക]
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :ശ്രീ.കെ പി.നീലകന്ണ്ഠന് നമ്പീശന്, ശ്രീമതി.പി മുത്താംബാള് ,ശ്രീ.ടി.വി.ഉണ്ണിക്ര്ഷ്ണന്, ശ്രീ.സി.കെ.ഗോവിന്ദന് നയര്, ശ്രീ.ടി.ശംകരന്‍കുട്ടി , ശ്രീമതി.വി.വി.ഭാഗ്യലക്ഷ്മി,, ശ്രീമതി.കെ .സ്വര്‍ണകുമാരി.
[തിരുത്തുക] പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍