സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2020-21 -അധ്യായന വർഷത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ചെയ്ത പ്രവർത്തനങ്ങൾ

നേർകാഴ്ച പദ്ധതി അധ്യാപക വിദ്യാർത്ഥി സംഭാവനകൾ

സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ച നേർകാഴ്ച പദ്ധതി പ്രകാരം മർകസ് സ്കൂളിലെ ചിത്രകലാ അധ്യാപകൻ അബ്ദുൽ റഹ്മാൻ മാഷ് വരച്ച ചിത്രം