ജെ.എം.യു.പി.എസ്. കിഴക്കെ ചാത്തല്ലൂർ

15:24, 18 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- JMUPS Kizhakke Chathalloor (സംവാദം | സംഭാവനകൾ)
ജെ.എം.യു.പി.എസ്. കിഴക്കെ ചാത്തല്ലൂർ
വിലാസം
അരീക്കോട്

കിഴക്കേ ചാത്തല്ലൂർ
,
676541
സ്ഥാപിതം26 - ആഗസ്ത് - 1995
വിവരങ്ങൾ
ഫോൺ9946448306
ഇമെയിൽjmupschathallooreast@gmail.com
കോഡുകൾ
സ്കൂൾ കോഡ്48240 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംUP
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅഷ്‌റഫ്. സി.ടി
അവസാനം തിരുത്തിയത്
18-09-2020JMUPS Kizhakke Chathalloor




ചരിത്രം

ജെ.എം.യു.പി.എസ്‌ കിഴക്കേചാത്തല്ലൂർ എന്ന ഈ സ്കൂൾ 1995 ഓഗസ്റ്റ് 26 നു ഏരിയ ഇന്റെൻസീവ് പ്രോഗ്രാം എന്ന കേന്ദ്ര ഗവണ്മെന്റ് സ്കീം നു കീഴിൽ സ്ഥാപിതമായി .2003 ജനുവരി 16 ഈ സ്കൂൾ എയ്ഡഡ് ആയി കേരളം സർക്കാർ അംഗീകരിച്ചു.തുടക്കത്തിൽ അടിസ്ഥാന ശമ്പളവും പിന്നീട് 2006 വർഷത്തിൽ DA യും ലഭ്യമായി .നിലവിൽ അഞ്ചു അധ്യാപകർ ശമ്പളം വാങ്ങുന്നു.ഈ സ്ഥാപനം സ്ഥിതി ചെയ്യുന്ന പ്രദേശം ഒരു ഗ്രാമ പ്രദേശമാണ്.കുന്നുകളും മലകളും വലയം ചെയ്യുന്ന ഒരു മനോഹര ഗ്രാമം .കർഷകരുടെയും കൂലിപ്പണിക്കാരുടെയും സ്ഥലം.കിഴക്കേ ചാത്തല്ലൂർ ജാംഹ്യ്യതുൽ മുസ്‌ലിഹീൻ സംഗം എന്ന ട്രസ്റ്റ് നു കീഴിൽ പ്രവർത്തിക്കുന്നു.ഭോതിക സൗകര്യങ്ങൾ ധാരാളം ഇനിയും ലഭിക്കേണ്ടതുണ്ട്.നല്ല പഠന അന്തരീക്ഷം നില നിൽക്കുന്നു .

ഭൗതികസൗകര്യങ്ങൾ

ഫുട്ബോൾ ഗ്രൗണ്ട് ,പഠന സൗകര്യം ,പ്രകൃതി സുന്ദരം ,സ്മാർട്ട് ക്ലാസ് റൂമുകൾ ,കമ്പ്യൂട്ടർ പഠന സൗകര്യം എല്ലാവര്ക്കും

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രശസ്തരായ വിദ്യാർത്ഥികൾ

Most of the competetions wins the prizes

അധ്യാപകർ

1 അഷ്‌റഫ്. സി .ടി (ഹെഡ് മാസ്റ്റർ) 2 സുഹറാബി.പി .പി (ജൂനിയർ അറബിക് ടീച്ചർ ) 3 സി സകീബ് റഹ്‌മാൻ (യു .പി.എസ്‌ .എ ) 4 നജ്മുന്നിസ വടക്കേ തൊടിക (ജൂനിയർ ഹിന്ദി ടീച്ചർ) 5 റഹീല.ബി.കെ (യു .പി.എസ്‌ .എ ) 6 റീന.സി (യു .പി.എസ്‌ .എ ) 7 മുഹമ്മദ് . കെ (ഓഫീസ് അറ്റെൻഡന്റ് )

സ്കൂൾ ഫോട്ടോകൾ

 
കൊറോണ കാലത്തേ ജീവിതം
 
കൊറോണ കാലത്തേ ജീവിതം
 
കൊറോണ കാലത്തേ ജീവിതം
 
മനുഷ്യർ ഭൂമിയുടെ വായ മൂടിക്കെട്ടി
 
Ner kazhcha
 
Ner kazhcha

വഴികാട്ടി

{{#multimaps: 11.243721, 76.123606 | width=800px | zoom=16 }}