< Govt UPS Chumathra>

PTA രക്ഷകർത്താക്കളുടെ ശക്തമായ പിന്തുണയോടെ PTA പ്രവർത്തിക്കുന്നു. ശ്രീമതി സ‍ുലോചനാ വിനോദ് ആണ് ഈ വർഷത്തെ പ്രസിഡന്റ് .പി റ്റി എ പൊതുയോഗങ്ങൾ കൂടാതെ അക്കാദമിക് കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി പല തവണ ക്ലാസ് തലത്തിൽ പി ടി എ നടത്തി

പി ടി എ പൊതു മീറ്റിംഗിൽ കുട്ടിയുടെ പഠനം ,സ്വഭാവ രൂപവത്കരണം, ലഹരി ബോധവൽക്കരണം മുതലായ കാര്യങ്ങളിൽ മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും പങ്ക് എന്ന വിഷയത്തെക്കുറിച് ക്ലാസുകൾ എടുത്തു. ഓണാഘോഷം,ക്രിസ്ത‍ുമസ് ആഘോഷം ത‍ുടങ്ങിയവ രക്ഷിതാക്കൾ സജീവമായി നടത്തി.


പിറ്റിഎ പ്രസിഡന്റ്  : ശ്രീമതി സ‍ുലോചന വിനോദ്

       അംഗങ്ങൾ    #     
                         #     
                         #   
                         #  
                         #    
                         #    
                         #