എ.എം.എൽ.പി.സ്കൂൾ പൊൻമുണ്ടം/അക്ഷരവൃക്ഷം/ഈ വേനലവധി

02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ പൊൻമുണ്ടം/അക്ഷരവൃക്ഷം/ഈ വേനലവധി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുട്ടിക്കാലം


പൊള്ളുന്നചൂടുമായ് വേനലെത്തി
മാമ്പഴക്കാലം വിരുന്നു വന്നു
മാവിൻ ചുവടുകൾ
ശൂന്യമായി
ബാലകർ വീട്ടിൻ
തടവിലായി
അല്ലയോ കോവിഡേ
നീ പോകൂ
ഞങ്ങക്കിറങ്ങണം
മുറ്റത്ത്
തുള്ളിക്കളിക്കാൻ
കൊതിയായി
ദൈവത്തിൻ മുന്നിൽ
പ്രാർത്ഥനയായ്
                   

 


മുഹമ്മദ് ഷാഹിൽ എൻ പി
1 A എ എം എൽ പി സ്കൂൾ പൊന്മുണ്ടം നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത