(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വണ്ടത്താൻ
കറുത്ത കുപ്പായമിട്ട് പാറിനടക്കും
നീയാര്.............
നിന്നുടെ ശബ്ദം കേൾക്കുമ്പോൾ.
പൂക്കൾ വിറച്ചീടുന്നു.
ഓമന പൂക്കൾ തൻ മേനിയിൽ.
നീ നുള്ളിടുമ്പോൾ.
പൂക്കൾ തൻ പൂമേനി.
വേദനിക്കില്ലേ....
പേടിപ്പിച്ചീടാത പോകുക പോകുക.
വണ്ടത്താനെ......