(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് ജാഗ്രത
കോവിഡ് പേടിയിലൊടണം നമ്മൾ
മാസ്കും തപ്പി നടക്കണ നമ്മൾ
കൊറോണ കൊണ്ട് കറങ്ങണ നമ്മൾ
ജാഗ്രത വേണം ബ്രോ ...
തുരത്താൻ ജാഗ്രത വേണം ബ്രോ...
കൊടിയും കുറിയും നിറവും വേണ്ട
മനുഷ്യനാണെന്നോർക്കാൻ ...
ഒന്നിച്ചാലത് നന്നാവും
നാട്ടിൻ പുഞ്ചിരി തിരികെ നിറക്കാം