(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വനനശീകരണം
വനനശീകരണമാണ് പരിസ്ഥിതി സംരക്ഷണത്തിന്
വിപരീതമായി ബാധിക്കുന്ന ഒരു പ്രധാന ഘടകം.
ഇന്ത്യയിലും കേരളത്തിലും വനപ്രദേശത്തിൻ്റെ വിസ്തൃതി
കുറഞ്ഞു വരികയാണ്. എങ്ങനെ തടയാം? മരങ്ങൾ
വച്ചുപിടിപ്പിക്കുന്നതിന് പ്രോത്സാഹനം നൽകുക
മാത്രമേ വഴിയൊള്ളൂ. നാം മരങ്ങളെ സംരക്ഷിക്കുക നിലനിർത്തുക