എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ ഒരു ലോക്ഡൗൺ കാലം
ഒരു ലോക്ഡൗൺ കാലം
അച്ഛനെ ഇത്രയും അധികദിവസം എന്റെ കൂടെ കിട്ടിയിട്ടില്ല.കാരണം നിങ്ങൾക്കറിയാമായിരിക്കും....ലോക് ഡൗൺ .ഇന്ന് ലോകം മുഴുവൻ ഭീതിയിലാണ്.കോവിഡ് 19
നാടിനെ കാർന്ന് തിന്നുകയാണ് .എന്നാൽ ഒറ്റക്കെട്ടായി നിന്നാൽ മാത്രമേ ഇതിനെ വേരോടെ പിഴുതെറിയുവാൻ സാധിക്കുകയുള്ളു.ഇതിന്റെ ഗൗരവം മനസ്സിലാക്കാതെ ഇപ്പോഴും ആളുകൾ നിസ്സാരമായി നടക്കുന്നു.ഇതിന്റെ ദൂഷ്യഫലം അനുഭവിക്കേണ്ടിവരുന്നത് അവർ മാത്രമായിരിക്കില്ല.അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ആയിരിക്കും.
<
|