മലപ്പുറം ജ്ജില്ലയിലെ ഏറനാട് താലൂക്ക് ചരിത്രത്താളുകളീല്‍ തങ്കലിപികളീല്‍ എഴുതപ്പെട്ട പേരാണ്.ഏറനാട് താലൂക്കില്‍
അരീക്കോട് നിന്നു ഏകദേശം 6 കി.മീ ദൂരത്തായി ചാലിയാറിനോടു ചേര്‍ന്ന് കിടക്കുന്ന ഇരിവേറ്റി ഗ്രാമം.പ്രക്റുതിമനോഹരമായ,വിവിധ മതസ്തരായ ആള്ക്കാറ് പരസ്പര സ്നേഹത്തോടെ കഴിയുന്ന ഗ്രാമം. 1981 ജ്ജൂണ്‍ 8 നു സി എച് എം കെ എം ഹൈസ്കൂള്‍ ഇരിവേറ്റി ആരംഭിച്ചു