(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോകത്തെ ഞെട്ടിച്ച വൈറസ്
കൊറോണ
യെന്ന മഹാമാരി
ലോകമൊന്നായ്
പടരവേ
പല രാജ്യത്തുമായ്
നിരവധിയാളുകൾ
പിടഞ്ഞുമരിക്കുക
യാണിപ്പോൾ
കൊറോണ ഭീതിയിൽ
നമ്മൾ വീട്ടിലൊതുങ്ങി
ഇരിക്കവേണം
രാജ്യത്തെരക്ഷിക്കാൻ
ഓരോ മനുഷ്യരും
കഴിയും സഹായം
ചെയ്തിടേണം