എ യു പി എസ് വാഴവറ്റ/അക്ഷരവൃക്ഷം/അമ്മയായ നാട്

00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ യു പി എസ് വാഴവറ്റ/അക്ഷരവൃക്ഷം/അമ്മയായ നാട്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിര...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മയായ നാട്


മലയാള നാട് മാമലനാട്
ശുചിത്വ സുന്ദര നാട്
എന്റെ സ്വന്തം നാട്
എത്ര സുന്ദരം ഈ നാട്
പാറി പറക്കും പക്ഷികളും
മൂളിപറക്കും വണ്ടുകളൂം
പൊങ്ങി പറക്കും പരുന്തുകളും
എത്ര സുന്ദരം ഈ നാട്
കളകളം പാടും പുഴകളും
തുള്ളി കളിക്കും കാലികളും
പച്ച വിരിച്ച വയലുകളും
എത്ര സുന്ദരം ഈ നാട്
കാട്ടാറുകളും കാട്ടരുവികളും
പൂമ്പാറ്റകളും പൂവുകളും
ഒത്തൊരുമിച്ച് കഴിഞ്ഞിടും
എത്ര സുന്ദരം ഈ നാട്


 

ആരോൺ.കെ.ഫ്രാൻസിസ്
2 B എ യു പി സ്കൂൾ വാഴവറ്റ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത