എ എൽ പി എസ് കടമ്പോട്/അക്ഷരവൃക്ഷം/കാറ്റിന്റെ പാട്ട്

00:14, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ എൽ പി എസ് കടമ്പോട്/അക്ഷരവൃക്ഷം/കാറ്റിന്റെ പാട്ട്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last s...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാറ്റിന്റെ പാട്ടു


കാറ്റേറ്റിരിക്കുവാൻ എന്ത് രസം

കാറ്റെന്നെ തഴുകുമ്പോൾ എന്ത് സുഖം

കാറ്റിലാടും മരങ്ങളും ചെടികളും

കാറ്റിൽ പാറിപ്പറക്കുന്ന കിളികളും

കിളികൾ പാടുന്ന പാട്ടുകൾ കെട്ടങ്ങ്

കാട്ടിലോടിക്കളിക്കുവാൻ എന്ത് രസം

കാറ്റിനോടെനിക്കേറെ പ്രിയമാണ്

കാറ്റെന്നെ തഴുകി ഉറകീടുന്നു

നിഹാര എസ് തയ്യിൽ
3 A എ എൽ പി എസ് കടമ്പോട്
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത